മ​ല​യാ​ള സി​നി​മ​യിലെ അ​മ്മമു​ഖം ക​വി​യൂ​ർ പൊ​ന്ന​മ്മ അ​ന്ത​രി​ച്ചു

കൊ​ച്ചി: അ​മ്മ വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന ന​ടി ക​വി​യൂ​ർ പൊ​ന്ന​മ്മ അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

700 ഓ​ളം കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത ന​ടി വ​ട​ക്ക​ന്‍ പ​റ​വൂ​രി​ലെ ക​രി​മാ​ളൂ​രി​ലു​ള്ള വ​സ​തി​യി​ല്‍ വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. 2021 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ണും പെ​ണ്ണും എ​ന്ന ആ​ന്തോ​ള​ജി ചി​ത്ര​മാ​ണ് അ​വ​സാ​ന ചി​ത്രം.

Exit mobile version