കേരള ധ്വനി ജീവനക്കാർക്ക് പ്രത്യേക ബാർകോഡുകളോട് കൂടിയുള്ള പുതിയ ഐ ഡി കാർഡുകൾ നൽകി.  ആധികാരികത ഓൺലൈനായി പരിശോധിക്കാം

കോട്ടയം: കേരള ധ്വനി മാധ്യമ പ്രവർത്തകർക്ക് ഓൺലൈൻ വെരിഫിക്കേഷൻ സാധ്യമാകുന്ന ബാർകോഡുകളോട് കൂടിയ ഐ ഡി കാർഡുകൾ വിതരണം ചെയ്തു. കേരള ധ്വനിയിൽ നിന്നും മുൻപ് ജോലി ഉപേക്ഷിച്ചു പിരിഞ്ഞു പോയവർ പഴയ ഐ ഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം; ഐ ഡി കാർഡുകളിൽ നൽകിയിട്ടുള്ള ബാർകോഡുകളുടെ നമ്പറുകൾ കേരള ധ്വനി വെബ്‌സൈറ്റിൽ നൽകിയാൽ പ്രസ്തുത ജീവനക്കാർ കേരള ധ്വനിയുടെ മാധ്യമ പ്രവർത്തകർ ആണോയെന്ന് മനസിലാക്കാം. മാധ്യമ പ്രവർത്തകരുടെ ആധികാരികത പരിശോധിക്കുവാൻ https://keraladhwani.com/employee-search/ എന്ന … Continue reading കേരള ധ്വനി ജീവനക്കാർക്ക് പ്രത്യേക ബാർകോഡുകളോട് കൂടിയുള്ള പുതിയ ഐ ഡി കാർഡുകൾ നൽകി.  ആധികാരികത ഓൺലൈനായി പരിശോധിക്കാം