നല്ല പേർ സുഗന്ധ തൈലത്തേക്കാളും, മരണ ദിവസം ജനന ദിവസത്തേക്കാളും ഉത്തമം; പുതുപ്പള്ളി വെട്ടുകുഴിയിൽ മറിയാമ്മ ജോർജ് (ഇത്തിരമ്മ) നിത്യതയിൽ ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം

കോട്ടയം: പുതുപ്പള്ളി വെട്ടുകുഴിയിൽ വി എം ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (ഇത്തിരമ്മ) നിത്യതയിൽ ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം തികയുന്നു. 2011 മാർച്ച്‌ മാസം 31 തീയതിയാണ് ഞങ്ങളുടെ പ്രിയ മാതാവ് നിത്യതയിൽ ചേർക്കപ്പെടുന്നത്.

കേരള ധ്വനി ഡോട്ട് കോം ദിനപത്രത്തിന്റെ ഉടമയും, മാനേജിങ് എഡിറ്ററുമായ ക്രിസ്റ്റിൻ കിരൺ തോമസിന്റെ മാതാവിന്റെ അമ്മയുമാണ്.

മക്കൾ: ഏലിയാമ്മ പൗലോസ് (കൊച്ചി), ഏലിയാമ്മ തോമസ് (കക്കത്തുംകുഴിയിൽ, മാങ്ങാനം), റവ.ജോർജ് മാത്യു പുതുപ്പള്ളി (കൊച്ചി), അനിയൻ ജോർജ് (വെട്ടുകുഴിയിൽ പുതുപ്പള്ളി).

Exit mobile version