Dr. Abin Thampi യെ കേന്ദ്ര കഥാപാത്രം ആക്കി Dr. Reji Philip സംവിധാനം ചെയ്യുന്ന “ലൂക്കാ 1990 ഒരു സ്പിരിറ്റ് കഥ” വെബ് സീരീസ് റിലീസ് ആയി

Dr. Abin Thampi യെ കേന്ദ്ര കഥാപാത്രം ആക്കി Dr. Reji Philip സംവിധാനം ചെയ്യുന്ന “ലൂക്കാ 1990 ഒരു സ്പിരിറ്റ് കഥ” വെബ് സീരീസ് റിലീസ് ആയി

നിരവധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദൃശ്യമികവ് ഒട്ടും ചോരാതെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാർത്ഥമായ പരിശ്രമം തന്നെ ആണ് ആദ്യ എപ്പിസോഡ് ൽ കാണുവാൻ സാധിക്കുന്നത്.

പഴയ കാല സ്പിരിറ്റ്‌ കടത്തലും അതെ തുടർന്ന് ഉള്ള സംഘട്ടനത്തിലൂടെ ആണ് ആദ്യ എപ്പിസോഡ് മുന്നോട്ട് പോകുന്നത്.എടുത്തു പറയാൻ ഉള്ളത് ഇതിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന രീതി തന്നെ ആണ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ആയി കടപിടിക്കുന്ന തരത്തിൽ ആണ് Dr കിരൺ കുമാർ & അമൽ പ്രകാശ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

നിരവധി short ഫിലിമിലൂടെ ജനശ്രദ്ധ നേടിയ Dr. Abin Thambi യുടെ അഭിനയ ജീവിതത്തിലെ ഒരു വഴിതിരിവ് ആയിരിക്കും ഈ Web Series

Lemon tea creations ന്റെ ബാനറിൽ ആണ് ഈ web series നിർമിച്ചിരിക്കുന്നത്. Lemon tea *YOU TUBE CHANNEL ൽ തന്നെ ആണ് ഈ SERIES റിലീസ് ചെയ്തിരിക്കുന്നത്.

Exit mobile version