നിക്കറും ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന പ്രിയതാരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

നിക്കറും ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന പ്രിയതാരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

ഈ താരത്തിനെ കുറിച്ച് പറയാനാണെങ്കില്‍ സൗത്ത് ഇന്ത്യയിലെ സൂപ്പര്‍നടന്മാരില്‍ ഒരാളാണ് ഈ നടന്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകര്‍ താരത്തിനുണ്ട്. ഇളയദളപതി എന്നാണ് ആരാധകര്‍ താരത്തിനെ സ്‌നേഹത്തോടെ വിളിക്കുന്നത്.

അത് വെറെ ആരുമല്ല, ആരാധകരുടെ സ്വന്തം ഇളയ ദളപതി വിജയിയാണ് ഇത്. പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം വിജയിയുടെതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ബീസ്റ്റാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. പിന്നാലെ വംശി പാണ്ടിപ്പിള്ളിയുടെ ചിത്രവും ഒരുങ്ങുന്നുണ്ട്.

Exit mobile version