ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു .നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണിത്

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയാണ് .
വാണിജ്യ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടു കൂടിയ അവധി ആയിരിക്കും .

Exit mobile version