ദൃശ്യം ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ദൃശ്യം 2. ചിത്രത്തിൻ്റെ പുത്തൻ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രം ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് ട്രെയിലർ പുറത്ത് വിട്ടുകൊണ്ട് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു.

Exit mobile version