നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയാലാണ് സംവിധായന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതിക്കായി അന്വേഷണ സംഘം സമീപിച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഗം രൂപീകരിക്കാനും നടപടികള്‍ വേഗത്തിലാക്കാനുമുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ദിലീപിനെതിരെ സംവിധായകന്‍ നല്‍കിയ പരാതി അന്വേഷിക്കുക പ്രത്യേക അന്വേഷണ സംഘമാകും. നിലവിലെ അന്വേഷണ സംഘം കേസിലെ വിചാരണ നടപടികളെയെും സഹായിക്കും.
