നീ എൻറെയാണ്, എൻറെത് മാത്രം…. പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് റിമി ടോമി

റിമി ടോമിയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. ഒരു ഗായിക എന്ന നിലയിൽ പ്രശസ്തയാണ് താരം. എന്നാൽ അതിൽ മാത്രമൊതുങ്ങുന്നില്ല റിമി. അവതാരക, ജഡ്ജ്, വ്ലോഗർ, നടി എന്ന നിലയിൽ ഒക്കെ തിളങ്ങിയിട്ടുണ്ട് താരം. നിരവധി ആരാധകരും ഉണ്ട് താരത്തിന്. റിമിയുടെ അവതരണം പ്രേക്ഷകർക്ക് ഏറെ ഇഷ്ടം. സാമൂഹ്യ മാധ്യമങ്ങൾ ആയ ഇൻസ്റ്റൈലും, യൂട്യൂബിലും എല്ലാം വളരെ സജീവമാണ് താരം.

തൻറെ വിശേഷങ്ങളൊക്കെ ആരാധകരുമായി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് താരം. മികച്ച ഒരു മോഡലും കൂടിയാണ് റിമി ഇപ്പോൾ. കൃമി നടത്തിയ മേക്കോവറുകൾ ഒക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു വിശേഷമാണ് താര പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റ യിലൂടെയാണ് താരം ഈ വിശേഷം പങ്കു വെച്ചത്. ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി. ഇതിപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ആളെ പരിചയപ്പെടുത്തുകയാണ് താരം. റിമി ടോമിയുടെ സഹോദരിയായ റീനു ടോമിയുടെ മകളെയാണ് താരം പരിചയപ്പെടുത്തിയത്. കഴിഞ്ഞ വർഷമായിരുന്നു കുഞ്ഞിൻറെ ജനനം. ഈ വിശേഷം താരം പങ്കുവെച്ചിരുന്നു. തൻറെ പൊന്നാണ്. ലവ് യു കുട്ടി ണി. ഇത്രയും ഞാനിപ്പോൾ മിസ്സ് ചെയ്യുന്ന വേറൊരാൾ ഇല്ല.

നീ എൻറെ ആണ്, എൻറെ മാത്രം. ഇതാണ് താരം പങ്കുവെച്ചിരിക്കുന്നത് കുറിപ്പ്. വീഡിയോയിൽ റിമിയേയും കാണാം. എന്തായാലും ഇപ്പോൾ ഇത് വൈറൽ ആണ്. നിരവധി കമൻറുകൾ ഇതിനെ ലഭിക്കുന്നുണ്ട്. അനുശ്രീ അടക്കമുള്ള താരങ്ങൾ ഇതിന് കമൻറ് ചെയ്തിട്ടുണ്ട്.

Exit mobile version