കുഞ്ഞുങ്ങൾക്ക് കഫക്കെട്ട്, ജലദോഷം, നീർവീഴ്ച ഇത്തരം ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് മറുപടി നൽകി ഡോക്ടർ സൗമ്യ സരിൻ (വിഡിയോ)

കുഞ്ഞുങ്ങൾക്ക് അടിയ്ക്കടി വരുന്ന രോഗങ്ങളാണ് കഫക്കെട്ട്, ജലദോഷം, നീർവീഴ്ച ഇവയൊക്കെ. ഇത്തരം ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ സൗമ്യ സരിൻ. ഡോക്ടർ പങ്കുവച്ച വിഡിയോ കാണാം

Exit mobile version