ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു, രണ്ടാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി

കൊച്ചി : യുഡിഎഫ് മുന്‍ കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

Exit mobile version