തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫീസിന് മുന്നില്‍ വച്ചു പറഞ്ഞു.
ബിനീഷിനെയും സിപി.എമ്മിനെയും സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഇനിയുള്ള മണിക്കൂറുകള്‍ ഇനിയുള്ളത്. കസ്റ്റഡി സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇ.ഡിയുടെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെയും തുടര്‍ നീക്കങ്ങള്‍ എന്താകുമെന്നാണ് ഇനിയറിയാനുള്ളത്. അതിനിടെ ഇന്ന് ബിനീഷിനായി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും.
