തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വിശദീകരണം തേടണമെന്നും ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടു.
