കൊല്ലാട് മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കൽ M. K വർഗീസ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

കൊല്ലാട്: മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കൽ M. K വർഗീസ് -76 (മാമച്ചൻ – കാശ്മീർ എംബ്രോയ്ഡറി വർക്ക്സ്, കോട്ടയം) അന്തരിച്ചു.

മൃതദേഹം തിങ്കളാഴ്ച (24/8/20) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കൊല്ലാട്ബേദ് ലഹേം മാർത്തോമാ പള്ളിയിൽ.

ഭാര്യ പാമ്പാടി ചെരുവിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: തമ്പാൻ കുര്യൻ വർഗീസ് (കേരള സ്റ്റേറ്റ് ബുക്ക്മാർക്ക്, അനു (പാലിയേറ്റീവ് നേഴ്സ് – വാകത്താനം), സുനു (കാനഡ). മരുമക്കൾ: നോബി എരുത്തിക്കൽ, പുതുപ്പള്ളി (മാതഫാർമ- കോട്ടയം), സിജു വാഴപ്പള്ളിൽ തെക്കേൽ-മാവേലിക്കര (കാനഡ), സൂസൻ ബേബി ജോൺ, ചാരോത്ത് – മീനടം ( ക്രോസ് റോഡ്സ് സ്കൂൾ – പാമ്പാടി)

 

 

Exit mobile version