മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്  ബി ജെ പി പ്രവർത്തകർ മാങ്ങാനം സ്‌കൂൾ കവലയിൽ നിൽപ്പ് സമരം നടത്തി

കോട്ടയം: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി വിജയപുരം പത്താം വാർഡ് ബി ജെ പി പ്രവർത്തകരുടെ നേതൃത്വത്തിൽ മാങ്ങാനം സ്കൂൾ ജംഗ്‌ഷനിൽ നിൽപ്പ് സമരം നടത്തി.

 

Exit mobile version