തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 167 പേര് ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 65 പേര് വന്നു. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട് മരണവും ഇന്ന് സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം.
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 167 പേര് ഇന്ന് രോഗമുക്തി നേടി;

- Categories: Kerala, Latest News
Related Content
കലോത്സവ വേദിയിൽ കിടിലൻ പ്രസംഗവുമായി 'ഡെലൂലു'; ഡ്രസിലെ സർവ്വം മായ കണക്ഷനും കണ്ടുപിടിച്ച് കാണികൾ
By
News Desk -02
January 15, 2026
കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
By
News Desk -02
January 15, 2026
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് എന്ന് പ്രചാരണം; നിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്
By
News Desk -02
January 15, 2026
20 മില്യൺ ഡോളറിന്റെ സ്വർണ്ണ കൊള്ള: പ്രതി പ്രീത് പനേസറെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് കാനഡ
By
News Desk -02
January 15, 2026
5 മണിക്കൂർ അടച്ചിട്ട ശേഷം വ്യോമാതിർത്തി വീണ്ടും തുറന്ന് ഇറാൻ; വലഞ്ഞ് വിമാനക്കമ്പനികൾ
By
News Desk -02
January 15, 2026
സ്വന്തം കവിത ചൊല്ലി സേറയ്ക്ക് എ ഗ്രേഡ്; വിഷയം കൊല്‍ക്കത്ത ബലാത്സംഗ കൊല
By
News Desk -02
January 15, 2026