തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ. സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയർ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് 200 കടന്നു; ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തി നേടി

- Categories: Kerala, Latest News
Related Content
നീറ്റ് പരീക്ഷ: ഡല്‍ഹിയില്‍ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി, 37 ദിവസത്തിനിടെ ജീവനൊടുക്കിയത് 12 വിദ്യാർത്ഥികൾ
By
News Desk -02
June 20, 2026
ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്ഐടി, പി എസ് പ്രശാന്ത് പ്രതിയാകും
By
News Desk -02
June 20, 2026
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയെ വിടാതെ ഇ ഡി, വീണ്ടും സമന്‍സ് അയക്കും
By
News Desk -02
June 20, 2026
'ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചിരുന്നു'; മര്‍ദ്ദിച്ചതായി സമ്മതിച്ച് ശരണ്‍
By
News Desk -02
June 20, 2026
അനുമതി നല്കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍
By
News Desk -02
June 20, 2026
സ്വകാര്യകമ്പനികളെ മാടിവിളിക്കുന്ന ബജറ്റ്, കേരളത്തിന് അപകടമെന്ന സൂചന: വിമര്‍ശിച്ച് പിണറായി വിജയന്
By
News Desk -02
June 19, 2026