കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തിലെ കൊവിഡ് വിശദവിവരങ്ങള്‍ അറിയിച്ചത്. 89 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി.

Exit mobile version