സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 90 പേർക്ക് രോഗമുക്തി ലഭിച്ചു.

Exit mobile version