ഇന്ന് സംസ്ഥാനത്തു 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേർക്ക് രോഗവിമുക്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. പുതുതായി 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് ഇന്ന് രോഗം ഭേദമായി.

കേന്ദ്രധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനാൽ 5.30 ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

Exit mobile version