പാലക്കാട്: പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയില്‍ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
എലപ്പുള്ളി മണിയേരിയില്‍ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാര്‍ത്തിക് (26) എന്നിവരാണ് മരിച്ചത്.