കോട്ടയം ∙ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം കാരണമില്ലാതെ പുറത്തിറങ്ങിയതിനു ജില്ലയിൽ 472 കേസുകൾ. ഇന്നലെ രാത്രി 9.30 വരെയാണ് ഇത്രയും കേസുകൾ റജിസ്റ്റർ ചെയ്തത്. പിടിയിലായവരെ ജാമ്യത്തിൽ വിട്ടു. കേസിൽപെട്ടവർക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകും. കാരണമില്ലാതെ വാഹനങ്ങളിൽ ഉൾപ്പെടെ കറങ്ങി നടന്നവർ, കൂട്ടംകൂടിയവർ എന്നിവരാണു പിടിയിലായത്.
കാരണമില്ലാതെ പുറത്തിറങ്ങിയതിനു ജില്ലയിൽ 472 കേസുകൾ
- Categories: Featured News, Kerala, Latest News
Related Content
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോര്‍ തുറക്കാനായില്ല; പ്രൊഫസറും രണ്ട് മക്കളും വെന്തുമരിച്ചു
by
News Desk -01
November 5, 2024
വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍, ആരും തിരിഞ്ഞുനോക്കിയില്ല; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംl
by
News Desk -01
November 5, 2024
40 ദിവസമായ കുഞ്ഞിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയില്‍, അമ്മയെയും അറസ്റ്റ് ചെയ്യും
by
News Desk -01
November 5, 2024
മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ശ്രമം: പ്രതീക്ഷയില്‍ പ്രദേശവാസികള്‍
by
News Desk -01
November 5, 2024
ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
by
News Desk -01
November 5, 2024
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, മലയാളി യുവാവിനെ തേടിയെത്തി ഭാഗ്യം, സമ്മാനമായി കിട്ടിയത് 46 കോടിയോളം രൂപ
by
News Desk -01
November 5, 2024