കേരള ധ്വനി വാർത്ത പോർട്ടലിൽ വാർത്തകളും, ലേഖനങ്ങളും തരാൻ ആഗ്രഹിക്കുന്നുവോ? സുവർണാവസരം ലേഖനങ്ങളും വാർത്തകളും ഞങ്ങൾക്ക് അയക്കുക.

കേരള ധ്വനി വാർത്ത വെബ്‌സൈറ്റിൽ വാർത്തകളും ലേഖനങ്ങളും നൽകാൻ ആഗ്രഹിക്കുന്നവർ 9847284860 എന്ന ഫോൺ നമ്പറിൽ വാട്സ് ആപ്പ് വഴിയോ, keraladhwaninews@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്.

വാർത്തകൾ നൽകുന്നവരുടെ പേര് വിവരങ്ങൾ ഞങ്ങൾ രഹസ്യമാക്കി വെക്കുന്നതാണ്. ലേഖനങ്ങൾ എഴുതി അയക്കുവാൻ താല്പര്യം ഉള്ളവർക്കും നൽകാവുന്നതാണ്. ലേഖനം നൽകുന്നവരുടെ ഫോട്ടോയും പേര് വിവരങ്ങളും ഞങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ലേഖനം നൽകുന്നവർ ഏതെങ്കിലും, മതത്തെയോ സമുദായത്തെയോ സംബന്ധിച്ചുള്ള ലേഖനങ്ങൾ ഒഴിവാക്കേണ്ടതാണ്. ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്തു അയക്കുവാൻ ശ്രെദ്ധിക്കുക.

 

Exit mobile version