Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !! ഗാഡി നമ്പർ ഏക് ദോ തീൻ ചാർ… കാസർഗോഡ് ടു തിരുവനന്തപുരം ഇന്റർസെപ്റ്ററുകൾ ഇപ്പോൾ പണി തുടങ്ങിയിരിക്കുന്നു !!

കോട്ടയം: കേരളത്തിൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ന്നു മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​വീ​ഴും. സേ​ഫ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​സെ​പ്റ്റ​ർ അ​ട​ക്ക​മു​ള്ള അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പത്തനംതിട്ട ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​ന്ന​ലെ മു​ത​ൽ തിതു​ട​ക്കം കു​റി​ച്ചു. കോട്ടയം ജില്ലയിലെ പരിശോധനകൾക്കും ഇന്റർസെപ്റ്റർ തന്നെ കൂടുതലായി ഉപയോഗിക്കും. പഴഞ്ചൻ രീതിയിലുള്ള തടഞ്ഞു നിർത്തി പരിശോധന ഒഴിവാക്കുന്നതിനാണ് ഇത്.

അ​മി​ത വേ​ഗം അ​ള​ക്കു​ന്ന​തി​നാ​യു​ള്ള സ്പീ​ഡ്‌ റ​ഡാ​ർ, സീ​റ്റ് ബെ​ൽ​റ്റ്, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നി​ന്നു ത​ന്നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​ന്ന 360 ഡി​ഗ്രി​യി​ൽ ച​ലി​ക്കു​ന്ന കാ​മ​റ, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള ആ​ൽ​ക്കോ മീ​റ്റ​ർ, ഹെ​ഡ് ലൈ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന ല​ക്സ​സ് മീ​റ്റ​ർ, സൈ​ല​ൻ​സ​റി​ന്‍റെ​യും ഹോ​ണി​ന്‍റെ​യും തീ​വ്ര​ത അ​ള​ക്കു​ന്ന​തി​നു​ള്ള ഡെ​സി​ബ​ൽ മീ​റ്റ​ർ, ഗ്ലാ​സു​ക​ളി​ലെ കൂ​ളിം​ഗ് പേ​പ്പ​റി​ന്‍റെ വി​സി​ബി​ലി​റ്റി അ​ള​ക്കു​ന്ന​തി​നു​ള്ള ടിന്‍റ് മീ​റ്റ​ർ, മു​മ്പ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം തെ​റ്റി​ച്ച​തി​ന്‍റെ പി​ഴ അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​കു​ക.

Exit mobile version