വയനാട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് രണ്ട് തരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ദുര്‍ഗാപ്രസാദ്, ബംഗാള്‍ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്.

വാഹനത്തിന്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയര്‍ഫോയ്‌സാണ് കണ്ടെത്തിയത്. പരുക്കേറ്റ കാര്‍ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.

 

Exit mobile version