Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

കോട്ടയത്ത് കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർഥികൾ അറസ്റ്റിൽ; കഞ്ചാവും വലിക്കാനുള്ള അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

കോ​ട്ട​യം: കോട്ടയം പാമ്പാടിയിലുള്ള എൻജിനീയറിങ് കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വും അ​വ ഉ​പയോഗി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ ഉ​പ​ക​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ബി​ ടെ​ക് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നു ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൊ​ല്ലം സ്വദേശി റ​സ​ൽ (25), കാ​സ​ർ​കോ​ട് സ്വ​ദേ​ശി ത​ജു​വീ​ൻ (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ർ​ക്കോ​ടി​ക് സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.​പി അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജീ​വ​ൻ പി​ള്ള, ടി. ​അ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​എ​ൻ. അ​ജി​ത്ത്, കെ. ​എ​ൻ. സു​രേ​ഷ്, വ​നി​താ ഓ​ഫീ​സ​ർ അ​ഞ്ജു എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Exit mobile version