കോട്ടയത്ത് നാളെ മുതൽ ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം

കോട്ടയം: വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത സമയനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയുമാണ് നിയന്ത്രണം.

Exit mobile version