കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ് തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന പരാതിയിലാണ് നടപടി. തുക വകമാറ്റിയതിനാല്‍ പരാതിക്കാരന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടായെന്ന് എഫ്ഐആര്‍.

 

Exit mobile version