കൊല്ലത്ത് സ്വകാര്യ ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു

 

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും മീന്‍ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവര്‍ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ബസ് യാത്രക്കാരായ 19 പേര്‍ക്ക് പരിക്കേറ്റു.

സ്വകാര്യ ബസുകള്‍ തമ്മില്‍ ഉള്ള മത്സര ഓട്ടമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Exit mobile version