കോട്ടയത്ത് ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

 

 

കോട്ടയം മുണ്ടക്കയം കരിനിലത്ത് ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്.

ബസ്സിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

 

Exit mobile version