കൊച്ചിയില്‍ എഎസ്‌ഐയ്ക്ക് ബൈക്ക് മോഷ്ടാവിന്റെ കുത്തേറ്റു

 

കൊച്ചിയില്‍ എഎസ്‌ഐയ്ക്ക് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷിന്് കുത്തേറ്റു. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് പുലര്‍ച്ചയാണ് സംഭവം നടന്നത്.

കളമശ്ശേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് പിടികൂടുന്നതിനിടെയാണ് സംഭവം നടക്കുന്നത്. എച്ച്എംടി കോളനിയിലെ ബിച്ചുവാണ് ആക്രമണം നടത്തിയത്. ബിച്ചുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

Exit mobile version