തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കോട്ടയത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം സി പി എം ജില്ലാ സെക്രട്ടറി സഖാവ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. വീഡിയോ ലൈവ് കാണാം

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കോട്ടയത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം സി പി എം ജില്ലാ സെക്രട്ടറി സഖാവ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു . സഖാവ് വി എൻ വാസവൻ പ്രസംഗിച്ചു . കോട്ടയം പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ആയിരുന്നു പൊതു സമ്മേളനം. വീഡിയോ ലൈവ് കാണാം.

Exit mobile version