ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു

ല​ക്നോ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍‌ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു. 10 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ണ​നെ വി​ട്ട​യ​ക്കു​ന്ന​ത്.

യു​പി അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു പോ​ലീ​സ് ക​ണ്ണ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ല്‍ ക​ണ്ണ​നും അ​ണി​നി​ര​ന്നി​രു​ന്നു. അ​ലി​ഗ​ഡ് ജി​ല്ല​യി​ല്‍ ക​ണ്ണ​ന് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച്‌ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വും നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹം എ​ത്തി​യ​ത്.

Exit mobile version