പുതുപ്പള്ളി: പുതുപ്പള്ളി ബോസ് ഹോളിഡേയ്സ് ഉടമ ലിബു സ്കറിയയുടെ പിതാവ് കൊച്ചുപറമ്പിൽ കെ ജെ സ്കറിയ (ബാബു) നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞു 3 മണിക്ക് ഭവനത്തിലെ ശ്രുശ്രൂഷകൾക്കു ശേഷം പുതുപ്പള്ളി നിലക്കൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പുതുപ്പള്ളി ബോസ് ട്രാവൽസ് ഉടമയുടെ പിതാവ് കൊച്ചുപറമ്പിൽ കെ ജെ സ്കറിയ (ബാബു) നിര്യാതനായി. സംസ്കാരം നാളെ നാലു മണിക്ക് നിലക്കൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ

- Categories: Latest News
Related Content
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്ഐടിയുടെ നോട്ടീസ്
By
News Desk -02
June 13, 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
By
News Desk -02
June 13, 2026
ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
By
News Desk -02
June 13, 2026
കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
By
News Desk -02
June 13, 2026
ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
By
News Desk -02
June 13, 2026
വിവാദ സ്പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
By
News Desk -02
June 13, 2026