തല മൊട്ടയടിച്ച്‌ രഞ്ജിനി ഹരിദാസ്.. വൈറൽ ആയി താരത്തിന്റെ പുതിയ ചിത്രം

തല മൊട്ടയടിച്ച ലുക്കിൽ ഉള്ള തന്റെ പുതിയ ചിത്രം മലയാളത്തിന്റെ പ്രിയ അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഇതിനോടകം വൈറൽ ആണ്. എന്നാൽ താരം ഒരു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് തന്റെ ചിത്രത്തെ ഈ ലുക്കിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന.

I think I got a bit too bored !!! എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version