ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല; പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ നടപടിയെടുക്കണം; അഞ്ജുവിന്റെ അച്ഛൻ

കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും. മകൾ കോപ്പിയടിക്കില്ലെന്ന്...

Read more

കൊച്ച് ഒരിക്കലും കോപ്പിയടിക്കില്ല, അങ്ങനെയുള്ള കുട്ടിയല്ല; ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരം എഴുതുമോ ? ഹാൾ ടിക്കറ്റ് എല്ലാ പരീക്ഷയ്ക്കും മുമ്പ് പരിശോധിക്കുന്നതല്ലെ, പരീക്ഷ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴാണ് കൊച്ചിനെ പുറത്താക്കിയത്; വെളിപ്പെടുത്തലുമായി അഞ്ജുവിന്റെ അച്ഛന്‍

കോട്ടയം: മകൾ കോപ്പിയടിക്കില്ലെന്നും, പരീക്ഷയെഴുതാൻ എത്തിയ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ അധികൃതർ കുട്ടിയെ മാനസികമായി തകർത്തത് മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛൻ ഷാജി....

Read more

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിൽ കാറുമായി കടന്ന കുമരകം സ്വദേശി കസ്റ്റഡിയിൽ

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിൽ കുമരകം സ്വദേശി കസ്റ്റഡിയിലെന്നു സൂചന . യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ഇയാൾക്ക് കൊലപാതകം നടന്ന...

Read more

കോട്ടയത്ത് ചങ്ങനാശ്ശേരിയിൽ വീണ്ടും കോവിഡ്; ദുബായിൽനിന്നെത്തിയ പെരുമ്പനച്ചി സ്വദേശിയായ യുവതിക്കാണ് കോവിഡ്

കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുമ്പനച്ചിയിൽ വീണ്ടും കോവിഡ് ബാധ സ്ഥിതീകരിച്ചു. ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക് (26) യാണ് കോവിഡ് സ്ഥിതീകരിച്ചത്. മെയ് 11ന് എത്തിയ...

Read more

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു; സംസ്ഥാനത്ത്‌ ഇതുവരെ 6 മരണം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം...

Read more

ഉത്രയുടേത് കൊലപാതകം; പാമ്പിനെ കൊണ്ട് കടിപ്പിച്ചു, ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭർത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ്...

Read more

കോട്ടയം മാർക്കറ്റ് തുറന്നു; ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ വാഹനങ്ങൾക്ക് പ്രവേശനം; ആക്രാന്തം കാട്ടി വീണ്ടും ചുവപ്പിക്കല്ലേ നാട്ടുകാരേ

കോട്ടയം: ചുമട്ടു തൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 23ന് അടച്ച കോട്ടയം മാര്‍ക്കറ്റ് ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍...

Read more

കൊടുമണ്ണിൽ പതിനാറുകാരനെ കൊന്ന കൂട്ടുകാരനായ മുഖ്യപ്രതിയുടെ കുടുംബ പശ്ചാത്തലം ഞെട്ടിക്കുന്നതെന്ന് റിപ്പോർട്ട്

പത്തനംതിട്ട: കൊടുമണ്ണിൽ പതിനാറുകാരനെ കൊന്ന കൂട്ടുകാരനായ മുഖ്യപ്രതിയുടെ കുടുംബ പശ്ചാത്തലം ഞെട്ടിക്കുന്നതെന്ന് റിപ്പോർട്ട്. ഇയാളിൽ ക്രൂരമായ ക്രിമിനൽ സ്വഭാവം ഉണ്ടെന്നാണ് സൂചന. ഇക്കാര്യമെല്ലാം പൊലീസ് വിശദമായി പരിശോധിക്കും....

Read more

അതീവ ജാഗ്രത വേണമെന്ന് കളക്ടര്‍; കോട്ടയം ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണം

കോട്ടയം: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു....

Read more

സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്; 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാർ; ഒരാൾ കണ്ണൂർ; 7 പേർ രോഗമുക്തരായി

സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്; 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാർ; ഒരാൾ കണ്ണൂർ; 7 പേർ രോഗമുക്തരായി തിരുവനന്തപുരം∙ സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്...

Read more
Page 1 of 11 1 2 11

Latest News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: