കോ​ട്ട​യ​ത്ത് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സജീവം. പുതുപ്പള്ളി സ്വദേശിയായ ഐജുവിന്‌ പുറമെ വീണ്ടും മറ്റൊരാൾ അറസ്റ്റിൽ.

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു പേ​രെ​യാ​ണ് ത​ട്ടി​പ്പ് കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ ഐ​ഫോ​ണ്‍ വി​ൽ​പ്പ​ന​യ്ക്കുവ​ച്ച് മൊ​ബൈ​ൽ ഫോ​ണ്‍...

Read more

ജാ​ഗി ജോണിന്റെ ദുരൂഹ മരണം: അന്വേഷണസംഘം അമ്മയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ (45) മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന്...

Read more

കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സൈബര്‍ കെണി ; മരണത്തിന് കാരണമായത് നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ബ്ലാക്ക്‌മെയില്‍

കണ്ണൂര്‍ :  കണ്ണൂരില്‍  വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ കാരണം സൈബര്‍ കെണിയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കീഴ്ത്തള്ളി സ്വദേശി ജിതിന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു....

Read more

സാമൂഹ്യ വിരുദ്ധരുടെ കോട്ടയായി കോട്ടയം നഗരം. കോട്ടയം നഗരമധ്യത്തിൽ  കത്തിക്കുത്തേറ്റു തിരുവഞ്ചൂർ സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം: നഗരമധ്യത്തിൽ  കത്തിക്കുത്തേറ്റു തിരുവഞ്ചൂർ സ്വദേശിയായ യുവാവ് മരിച്ചു ഏറ്റുമുട്ടിയ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. തിരുവഞ്ചൂർ സ്വദേശിയായ സുമിത്ത്  ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയായ...

Read more

ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വസ്ത്ര വ്യാപാരിയെ തലക്കടിച്ച് വീഴ്ത്തി 

കോട്ടയം: ഏറ്റുമാനൂരിൽ  വസ്ത്ര വ്യാപാരിയെ കടയിൽ നിന്നും വിളിച്ചിറക്കിയ ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശി റോയി യെ ഗുരുതരമായ...

Read more

Latest News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: