Main Menu

Politics

മരടിലെ ഫ്ളാറ്റ് സമുച്ചയം സന്ദർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയറിക്കിടക്കാൻ കിടപ്പാടമില്ലാതെ ജീവിതം നഷ്ടപ്പെട്ടു പോകുന്ന താമസക്കാരെ ശിക്ഷിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നും ചെന്നിത്തല.

മരടിലെ ഫ്ളാറ്റ് സമുച്ചയം സന്ദർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയറിക്കിടക്കാൻ കിടപ്പാടമില്ലാതെ ജീവിതം നഷ്ടപ്പെട്ടു പോകുന്ന താമസക്കാരെ ശിക്ഷിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നും ചെന്നിത്തല. ഫ്ളാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്ളാറ്റുകള്‍Read More