Main Menu

ചമ്പക്കരയിൽ കാർ കീഴ്മേൽ മറിഞ്ഞു; 2 വിദ്യാർഥികൾക്ക് പരുക്ക്

കറുകച്ചാൽ ∙ കാർ നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞു. കാർ യാത്രികരായ കോളജ് വിദ്യാർഥികൾ‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം കുടമാളൂർ പുതിയ വീട്ടിൽ അഭിരാം (23), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മല്ലപ്പള്ളി സ്വദേശിനി ഗോപിക എന്നിവരാണ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

Facebook Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp