ഉത്സവ സീസൺ ഉഷാറാക്കാൻ ‘ വിക്ടോറിയസ് ഒക്ടോബർ’ പദ്ധതിയുമായി ടൊയോട്ട കിർലോസ്കർ മോട്ടോർ

കൊച്ചി: ഈ ഉത്സവ കാലത്ത് ടൊയോട്ട വാഹനം യാതൊരു തടസ്സവുമില്ലാതെ സ്വന്തമാക്കാൻ സൗത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ‘വിക്ടോറിയസ് ഒക്ടോബർ’ പദ്ധതിയുമായി ടൊയോട്ട കിർലോസ്കർ മോട്ടോർ.

ഒക്ടോബർ 31 വരെ നടക്കുന്ന ഫെസ്റ്റിവ് സീസൺ ക്യാമ്പയ്നിൽ അഞ്ചു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലായി അംഗീകൃത ഡീലർഷിപ്പുള്ള ടൊയോട്ട ഷോറൂമിൽ നിന്നും ആകർഷകമായ ഓഫറുകളിൽ വ്യത്യസ്ത മോഡലുകളിലുള്ള വാഹനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയും.

Exit mobile version