ആരതിയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന് പറഞ്ഞത് ഇന്നത്തെ കാലത്ത് കോളേജ് ഡോ ഉദ്ഘാടനം ചെയ്യാൻ കവിയൂർ പൊന്നമ്മയെ വിളിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞാൽ പിള്ളേര് ഗെറ്റ് ഔട്ട് അടിക്കും. പുതിയ ജനറേഷൻ അങ്ങനെയാണല്ലോ. നമ്മുടെ ഹണി റോസ് ചേച്ചിയെ കിട്ടുമോ എന്നായിരിക്കും ഈ പ്രിൻസിപ്പലിനോട് ആദ്യം അവിടെ പഠിക്കുന്ന പിള്ളേര് ചോദിക്കുന്നത്
കോളേജ് പരിപാടിയിൽ പാടുന്നതിനെ ഗായകൻ ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്നും പ്രിൻസിപ്പൽ മൈക്ക് വാങ്ങിയ സംഭവം കഴിഞ്ഞ ദിവസം വലിയ തോതിൽ ചർച്ചയായതാണ്. സംഭവത്തിൽ നിരവധി പ്രമുഖർ...