Main Menu

ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ സാരികൾ എന്നും പുതുമയോടെ സൂക്ഷിക്കാം

സ്ത്രീകൾ ധരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സാരി. സ്ത്രീകൾ സാരിയുടുത്തുകാണാൻ പുരിഷൻ‌മാർക്കും ഏറെ ഇഷ്ടമാണ്. അതിനാൽ സാരി വാ‍ങ്ങുന്നതിന് പണം ചിലവഴിക്കുന്നതൊന്നും ആളുകൾക്ക് ഒരു പ്രശ്നമേ അല്ല. പക്ഷേ സരികൽ എന്നും പുതുമയോടെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സാരി പെട്ടന്ന് ചീത്തയാകുന്നു എന്ന് സ്ത്രീകൾ പലപ്പോഴും പരാതി പറയാറുണ്ട്. ചെറിയ ചില കാര്യൾ ഒന്ന് ശ്രദ്ധിച്ചാൽ എന്നും പുതുമയോടെ സൂക്ഷിക്കാൻ സാധികും. സാരി അലക്കുന്നതിലാണ് പ്രധാന കാര്യം ഇരികുന്നത്.

സാരികൾ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്നവരാണ് ഏറെ പേരും ഇതാണ് സാരികൾ പെട്ടന്ന് നാശമാകുന്നതിന് കാരണം. പ്രത്യേകിച്ച് കോട്ടൺ സാരികളും, പട്ട്സാരികളും ഒരിക്കലും മെഷീനിൽ അലക്കരുത് ബക്കറ്റിൽ വെള്ളത്തിലിട്ട് അധികം ബലം പ്രയോഗിക്കാതെയാണ് സാരി കഴുകേണ്ടത്. അത്യാവശ്യമായ സാഹചര്യങ്ങളിൽ ഷാംപു ഉപയോകിച്ച് അലക്കാം.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp